വണക്കം സുഹൃത്തുക്കളേ വണക്കം
ആദിത്യന്റെ “നവാഗതരേ ഇതിലെ ഇതിലെ“ എന്ന ക്ഷണനത്തില്‍ വീണുപോയി. അങ്ങനെ ഞാനും ഒരു ബൂലോഗനായി. ഇല്ല, അകാന്‍ ശ്രമിക്കുന്നു. ഒന്നു നോക്കട്ടെ ഈ ചുമരെഴുത്തു ശരിയാകുമോ എന്ന്. ഇല്ലെങ്കില്‍ പായല്‍ മൂടി അതങ്ങു മാഞ്ഞു പൊയ്ക്കോളും.

12 Comments:
ശരിയാവാതെവിടെ പോവാന്‍. ധൈര്യമായിട്ടിരി ... :)
By
Cibu C J (സിബു), at 27 July, 2006 19:21
സ്വാഗതം ബാബൂ..
ആദിത്യന്‍ ഒരു പരോപകാരിയാണ്. താമസിയാതെ മനസ്സിലാവും :) - തമാശല്ല.
By
ദിവാസ്വപ്നം, at 27 July, 2006 22:15
സ്വാഗതം ബാബൂ ബ്ലോഗ് ലോകത്തേക്ക്. മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.
മലയാളം ബ്ലൊഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ ഇവിടെ. കമന്റ് മോഡറേഷനും, വേഡ് വേരിഫിക്കേഷനും രണ്ടും വേണോ, ഏതെങ്കിലും ഒന്ന് പോരേ?
By
Sreejith K., at 28 July, 2006 00:12
ബൂലോകത്ത് ഭൂമിയും വാങ്ങി അതിനു ചുറ്റും മതിലും കെട്ടിയോ... എന്റെ ചുമരെഴുത്തുകാരാ..
ചുമരില്‍ എഴുതൂ ... പരസ്യം പാടില്ല.............
By
ബിജോയ് മോഹന്‍ | Bijoy Mohan, at 28 July, 2006 00:25
ബൂലോകത്ത് ഭൂമിയും വാങ്ങി അതിനു ചുറ്റും മതിലും കെട്ടിയോ... എന്റെ ചുമരെഴുത്തുകാരാ..
ചുമരില്‍ എഴുതൂ ... പരസ്യം പാടില്ല.............
By
ബിജോയ് മോഹന്‍ | Bijoy Mohan, at 28 July, 2006 00:25
ശ്ശെ.... പൂട്ടും ഇട്ടോ... അനുവാദമില്ലാതെ പ്രവേശനമില്ലേ.......
By
ബിജോയ് മോഹന്‍ | Bijoy Mohan, at 28 July, 2006 00:28
ഒരിക്കലും മായനനുവദിക്കരുത്.....നിങ്ങളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു..
By
ഫാര്‍സി, at 28 July, 2006 02:37
മായാനനുവദിക്കല്ലെ!!!ചുമരെഴുത്ത് തുടങ്ങട്ടെ....
By
ഫാര്‍സി, at 28 July, 2006 02:39
സ്വാഗതം ചുമരെഴുത്തേ..
ദേ ഈ ലിങ്കൊക്കെ പോയി നോക്കാമൊ..അപ്പൊ കുറെ അധികം ഗുട്ടന്‍സുകള്‍ പിടികിട്ടും..
http://howtostartamalayalamblog.blogspot.com/
By
Anonymous, at 28 July, 2006 12:02
നന്ദി. ഈ ലിങ്കിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ച് മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഒരു ചെറിയ വെള്ളപൂശ്!
By
ബാബു, at 28 July, 2006 19:48
ഈ പോസ്റ്റിന്റെ ടൈറ്റില്‍ ടൈറ്റില്‍ ഫീല്‍ഡില്‍ അല്ല കൊടുത്തിരിയ്ക്കുന്നത് :)
അതു കൊണ്ടാണ് സൈഡ് ബാറിലെ ഇന്‍ഡക്സില്‍ തലക്കെട്ടിനു പകരം ഒരു മുഴുവന്‍ വാചകം വന്നിരിയ്ക്കുന്നത്.
By
Adithyan, at 28 July, 2006 19:51
ബൂലോകത്തേയ്ക്ക് സ്വാഗതം.
:)
By
ശ്രീ, at 02 November, 2008 21:25
Post a Comment
<< Home